ഒാ​േട്ടാ സർവിസ്​ ഭാഗികമായി തുടങ്ങി

കോഴിക്കോട്: നഗരത്തിൽ . ലോക്ഡൗൺ ഇളവ് അനുവദിച്ച് ഉത്തരവ് വരുംമുമ്പ് തന്നെ പ്രതിസന്ധിയെ തുടർന്നാണ് തൊഴിലാളികൾ സർവിസ് ആരംഭിച്ചത്. മീറ്റർ ചാർജിൽ ഒാടാൻ സാധിക്കുകയില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ. തുടർച്ചയായി ഒാട്ടം ലഭിക്കാത്തതാണ് കാരണം. അതേസമയം, അമിതമായി ചാർജ് ഇൗടാക്കുന്നതിനെതിരെ തൊഴിലാളി യൂനിയൻ ഇടപെടൽ നടത്തുന്നുണ്ടെന്ന് ട്രേഡ് യൂനിയൻ ഭാരവാഹി മുസമ്മിൽ കൊമ്മേരി പറഞ്ഞു. ചില ആശുപത്രികൾ കേന്ദ്രീകരിച്ച് ഒാേട്ടാക്കാർ സർവിസുകൾ നടത്തുന്നുണ്ട്. നാട്ടിൻപുറങ്ങളിലും സർക്കാർ ഉത്തരവ് വരുന്നതിനുമുമ്പ് തന്നെ ഒാേട്ടാ സർവിസുകൾ ഭാഗികമായി ആരംഭിച്ചിട്ടുണ്ട്. photo pk
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.