ട്രാന്‍സ്‌ഫോര്‍മര്‍ അപകടാവസ്ഥയില്‍; അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന്

താമരശ്ശേരി: കെ.എസ്.ഇ.ബി ട്രാന്‍സ്‌ഫോര്‍മര്‍ അപകടനിലയിലായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. എളേറ്റില്‍ റോഡില്‍ പരപ്പന്‍പൊയില്‍ റേഷന്‍ കടക്കു സമീപത്തുള്ള ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ച പോസ്റ്റുകള്‍ റോഡിലേക്ക് ചരിഞ്ഞുകിടക്കുന്ന അവസ്ഥയിലാണുള്ളത്. കഴിഞ്ഞയാഴ്ച ഉണ്ടായ ശക്തമായ കാറ്റിലാണ് അപകടനിലയിലായത്. മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇതുവരെ എടുത്തിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.