പൊതുമേഖല വിൽപനനീക്കം ചെറുക്കണം -വെൽഫെയർ പാർട്ടി

കണ്ണൂർ: ലോക്ഡൗൺ മറയാക്കി പൊതുമേഖലകൾ വിറ്റുതുലക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല കമ്മിറ്റി. ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ അധ്യക്ഷത വഹിച്ചു. ബർണബാസ് ഫെർണാണ്ടസ്, എൻ.എം. ഷെഫീഖ്, ഫൈസൽ മാടായി, ഷാഹിന ലത്തീഫ്, പള്ളിപ്രം പ്രസന്നൻ, എസ്.എ.പി. അബ്ദുസ്സലാം, കെ.കെ. അബ്ദുല്ല, മുഹമ്മദ് ഇംതിയാസ്, എ. അഹമ്മദ് കുഞ്ഞി, ത്രേസ്യാമ്മ മാളിയേക്കൽ, സി.പി. രഹ്ന, പി. നാണി ടീച്ചർ, ഷുഹൈബ് മുഹമ്മദ്, ടി.കെ. മുഹമ്മദലി, ബാവ കൂടാളി, സി.പി. ജബ്ബാർ മാസ്റ്റർ, പി.കെ. നിയാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.