പച്ചക്കറി കിറ്റ്​ വിതരണം

നടുവിൽ: ശുഹൈബ് മെമ്മോറിയൽ യൂത്ത് സൻെററിൻെറ ആഭിമുഖ്യത്തിൽ നടുവിൽ മേഖലയിലെ നിർധനരായ 100 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു. കെ. ഗോവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു. വി.എം. നന്ദകിഷോർ, സ്റ്റെനിൽ ജോർജ്, അഖിൽ ജോസഫ്, വി. അൻവർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.