സരോജിനി (58)

സരോജിനി തലശ്ശേരി: പന്ന്യന്നൂരിലെ പരേതനായ വളായിൽ കുനിയിൽ ചാത്തുവിൻെറ മകൾ പി. നിര്യാതയായി. പാനൂരിലെ നീമ ടെയ്ലറിങ് ഉടമയാണ്. അവിവാഹിത. മാതാവ്: ജാനു. സഹോദരങ്ങൾ: വിശാലാക്ഷി, ഉഷ, മനോജ്കുമാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.