ശുദ്ധജല പൈപ്പ് ലൈൻ തീവെച്ചു നശിപ്പിച്ചു

പാനൂർ: പുത്തൂർ ജലനിധി ശുദ്ധജല വിതരണ പദ്ധതിയുടെ പുത്തൂർകാട്ടിൽ ജലസംഭരണിയിൽനിന്ന് വീടുകളിലേക്കുള്ള പൈപ്പ് ലൈൻ സാമൂഹികവിരുദ്ധർ തീവെച്ചു നശിപ്പിച്ചു. ഇതോടെ മൂന്നു ദിവസത്തോളം ജലവിതരണം തടസ്സപ്പെട്ടു. കുടിവെള്ളം മുടക്കുന്ന സാമൂഹിക വിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജലനിധി പദ്ധതിയുടെ ഗുണഭോക്താക്കൾ പാനൂർ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.