ചാരായ നിർമാണം: കൊട്ടിയൂർ സ്വദേശിക്കെതിരെ കേസ്

കൊട്ടിയൂർ: വീട് കേന്ദ്രീകരിച്ച് ചാരായം നിർമിച്ച കൊട്ടിയൂർ സ്വദേശിക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു. 60 ലിറ്റർ വാഷും അഞ്ച് ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കൊട്ടിയൂർ സ്വദേശി നീണ്ടുനോക്കി ഒറ്റപ്ലാവിലെ വടക്കേതിൽ മുരളിക്കെതിരെയാണ് (49) പേരാവൂർ എക്സൈസ് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.