ഇസ്മയിൽ

പടന്ന: പടന്ന ചൈനീസ് മാർക്കറ്റിൻെറ ഉടമകളിൽ ഒരാളായ കാക്കച്ചുമ്മാടെ (58) നിര്യാതനായി. മാതാവ്: എ.കെ ആസിയുമ്മ. ഭാര്യ: തെക്കേക്കാട്ടിൽ കെ.സി. ഫൗസിയ. മക്കൾ: ഫസലു, ഫർസാന, ഫർഹാന. മരുമക്കൾ: സിറാജ്, റാശിദ്, ഷിയാന. സഹോദരിമാർ : റുഖിയ, ആയിശ. ismail padanna അക്കാളി ജനാർദനൻ മാഹി: പഴയകാല നാടകപ്രവർത്തകൻ അഴിയൂരിലെ അക്കാളി ജനാർദനൻ (64) നിര്യാതനായി. അക്കാളി ദാമോദരൻ-കൗസല്യ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഉപേന്ദ്രൻ, മോഹനൻ, അശോകൻ, വത്സല, ശ്രീകല, മൃദുല. akkali janardhanan
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.