രഞ്ജിത്ത്

തലശ്ശേരി: മഠത്തുംഭാഗം തടത്തിൽപീടികയിൽ പാറായി നിര്യാതനായി. പാറായി വാസു-സൗമിനി ദമ്പതികളുടെ മകനാണ്. സി.പി.എം കളരിമുക്ക് ബ്രാഞ്ചംഗമാണ്. ഭാര്യ: െഎറ (കോഒാപറേറ്റിവ് ആശുപത്രി, തലശ്ശേരി). മക്കൾ: അഞ്ജുശ്രീ, അനുശ്രീ. സഹോദരങ്ങൾ: രാജീവൻ, രാജേഷ്, പരേതയായ രജനി. സംസ്കാരം ഇന്ന് 12ന് പിണറായി പന്തക്കപ്പാറ ശ്മശാനത്തിൽ. parayi ranjith photo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.