ധർണ നടത്തി

കൊട്ടിയൂർ: കെ.പി.സി.സി നിർദേശപ്രകാരം കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫിസിനു മുന്നിൽ . മണ്ഡലം പ്രസിഡൻറ് റോയി നമ്പൂടാകം അധ്യക്ഷത വഹിച്ച യോഗം ഡി.സി.സി സെക്രട്ടറി പി.സി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കേളകം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിനു മുന്നിൽ ധർണ സമരം നടത്തി. മണ്ഡലം പ്രസിഡൻറ് സന്തോഷ്‌ മണ്ണാർകുളം ഉദ്ഘാടനം ചെയ്തു. ജോയ് വേളുപ്പുഴ അധ്യക്ഷത വഹിച്ചു. കണിച്ചാർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കണിച്ചാർ വില്ലേജ് ഓഫിസിനു മുന്നിൽ നിൽപുസമരം നടത്തി. മണ്ഡലം പ്രസിഡൻറ് വിനോയ് ജോർജിൻെറ അധ്യക്ഷതയിൽ കെ. കേളപ്പൻ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.