കെ.എസ്.യു നിൽപുസമരം

ഉരുവച്ചാൽ: ഉരുവച്ചാൽ പോസ്റ്റ്‌ ഓഫിസിൻെറ മുന്നിൽ നടന്ന നിൽപുസമരത്തിൽ ഷബ്‌നാസ് ഉരുവച്ചാൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനീഷ് ചുള്ളിയാൻ ഉദ്ഘാടനം ചെയ്തു. കെ.കെ. അബ്ദുൽ സലാം, സജാദ് പഴശ്ശി, മനാഫ്, സുഫിയാൻ ഉരുവച്ചാൽ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.