കിറ്റ് വിതരണം

തലശ്ശേരി: അമ്പലവട്ടം ശാഖ മുസ്ലിം ലീഗ് കമ്മിറ്റി റമദാൻ റിലീഫിൻെറ ഭാഗമായി ഭക്ഷണ കിറ്റ്, നമസ്‌കാരക്കുപ്പായം, മാസ്ക് എന്നിവ വിതരണം ചെയ്തു. തലശ്ശേരി ടൗൺ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ്‌ എൻ. മൂസ ഉദ്ഘാടനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.