മറിയുമ്മ

ധർമടം: പാലയാട് ഡയറ്റ് റോഡിൽ 'തൻ ഈമിൽ' അത്തക്ക (85) നിര്യാതയായി. ഭർത്താവ്: പരേതനായ തോട്ടത്തിൽ മുഹമ്മദ്. മക്കൾ: റംല, ബഷീർ (നാസിക്), നിസാർ (സൗദി), നസീമ, റാബിയ. മരുമക്കൾ: മുഹമ്മദ് (പാലക്കാട്), ഖാലിദ് (തലശ്ശേരി), ഫൗസിയ, സാറ, പരേതനായ അഷ്‌റഫ്. OBIT MARlYUMMA
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.