സര്‍ക്കാര്‍ ജീവനക്കാര്‍/അധ്യാപകര്‍ രജിസ്​റ്റര്‍ ചെയ്യണം

കോഴിക്കോട്: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍/അധ്യാപകര്‍ എന്നിവരിൽ നിലവില്‍ ജോലിക്ക് പോകാതെ ലോക്ഡൗണില്‍പെട്ട് പഞ്ചായത്തില്‍ സ്ഥിരതാമസമാക്കിയവര്‍ കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് ജില്ല കലക്ടറുടെ നിർദേശപ്രകാരം 9645243922 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. നാല്, അഞ്ച്, എട്ട് വാര്‍ഡുകളിലുള്ളവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.