മലർവാടി^ടീൻ ഇന്ത്യ ചിത്രരചന മത്സരം

മലർവാടി-ടീൻ ഇന്ത്യ ചിത്രരചന മത്സരം പേരാമ്പ്ര: മലർവാടി-ടീൻ ഇന്ത്യ പേരാമ്പ്ര മേഖല ചിത്രരചന മത്സരം നടന്നു. വിജയികൾ ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ: കാറ്റഗറി ഒന്ന് -ഷിയ, നൈസ ഫാത്തിമ, ഫാത്തിമ ബിൻത് സാലിം. കാറ്റഗറി രണ്ട്- നിഹാറ, ശ്രീപുണ്യ, ശിവ ശിയ. കാറ്റഗറി മൂന്ന്-അഷ്ഖ അഖിലേഷ്, അജാസ് അബ്ദുല്ല, ഫാത്തിമ സഹ്റ. കാറ്റഗറി നാല്-വിഷ്ണുപ്രസാദ്, ഹന അഷ്റഫ്, ഐന ബിൻത് ജാഫർ. കാറ്റഗറി അഞ്ച്- നദ ഫാത്തിമ, മുഹമ്മദ് ബഷീർ, ഷാനവാസ്. മാധ്യമം ചീഫ് സബ് എഡിറ്റർ റഹ്മാൻ എലങ്കമലിൻെറ പാരൻറിങ് ക്ലാസും നടന്നു. ചിത്രരചന മത്സരങ്ങൾക്ക് ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറുമാരായ ടി. അബ്ദുല്ല, വഹീദ ടീച്ചർ, ഏരിയ സെക്രട്ടറി കെ. മുബീർ, ടീൻ ഇന്ത്യ ഏരിയ കോഓഡിനേറ്റർമാരായ പി.എം. അബ്ദുല്ല മൗലവി, കെ.കെ. ഹസീബ, മലർവാടി ഏരിയ കോഓഡിനേറ്റർമാരായ വി.പി. ജസീൽ, കെ. സൗദ, പി.ആർ സെക്രട്ടറി എൻ.പി.എ. കബീർ, വി. ഇസ്മാഈൽ, എസ്.കെ. മുനീറ, അഷ്റഫ് ചേനായി, ശഫീ മുനീസ് നൊച്ചാട് എന്നിവർ സംസാരിച്ചു. ടി. അബ്ദുല്ല സമ്മാനം വിതരണം ചെയ്തു. 200ഓളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.