പരിപാടികൾ ഇന്ന് (15-11-19)

മുതലക്കുളം മൈതാനം: ഡി.വൈ.എഫ്.ഐയുടെ ബി.എസ്.എൻ.എൽ ഓഫിസ് മാർച്ച് -പി.എ. മുഹമ്മദ് റിയാസ് -10.00 ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ഓഡിറ്റോറിയം: അന്തർ ദേശീയ സെമിനാർ അധ്യാപകരുടെയും ഗവേഷകരുടെയും പ്രബന്ധ അവതരണങ്ങൾ -9.30 ചെലവൂർ ലിറ്റിൽ ഫ്ലവർ സ്കൂൾ: സൗത്ത് ഇന്ത്യൻ ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബാൾ ചാമ്പ്യൻഷിപ് ഉദ്ഘാടനം -3.00 കക്കോടി എം.ഇ.എസ് ആർകിടെക്ചർ കോളജ്: എം.ഇ.എസ് കോളജ് ഓഫ് ആർകിടെക്ചർ, ശുചിത്വമിഷൻ, എം.ഇ.എസ് എന്നിവയുടെ ആഭിമുഖ്യത്തിൽ 'വിജയകരമായ നഗരമാലിന്യ സംസ്കരണ മാതൃകകൾ' വിഷയത്തിൽ ശിൽപശാല -ഉദ്ഘാടനം ജി. ശങ്കർ -9.30 സി.എസ്.ഐ ഹാൾ: ഗുജറാത്ത് ഹാൻഡ്ലൂം ആൻഡ് ഹാൻഡിക്രാഫ്റ്റ് പ്രദർശനവും വിൽപനയും -10.00 വൃന്ദാവൻ കോളനി തായാട്ട് ഇല്ലം: ദേവയാനം ചുമർചിത്രം പഠനക്കളരി സമാപന സമ്മേളനം -4.00 മെഡിക്കൽ കോളജ് ഗ്രൗണ്ട്: കേരളോത്സവം കായിക മത്സരങ്ങൾ -8.00 നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി: വ്യവസായ സംരംഭകത്വ പരിശീലന പരിപാടി -10.00 ഗാന്ധി റോഡ്: അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ട്രസ്റ്റ് സൗജന്യ ലഹരി വിരുദ്ധ കൗൺസലിങ് സൻെറർ ഉദ്ഘാടനം -5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.