രാത്രിയിലെ ബസ് സർവിസ് പുനരാംരംഭിക്കണം

കടലുണ്ടി: കടലുണ്ടി -ഫറോക്ക് -ചാലിയം റൂട്ടിൽ രാത്രിയിലെ ബസ് സർവിസ് പുനരാരംഭിക്കണമെന്ന് ലോകതാന്ത്രിക് ജനതാദൾ കടലുണ്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു, സുധീഷ് പഴഞ്ചന്നൂർ, കെ.സി. ഇസ്മയിൽ, പി.കെ. ബഷീർ, സി. ഹുസൈൻ കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.