നേതൃ പരിശീലന ക്യാമ്പ്​

കോഴിക്കോട്: മാറിയ കാലഘട്ടത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് സാമൂഹിക മുന്നേറ്റത്തില്‍ യുവാക്കളുടെ പങ്കാള ിത്തം ഉറപ്പാക്കണമെന്ന് എം.കെ. രാഘവന്‍ എം.പി. നെഹ്‌റു യുവ കേന്ദ്ര സംഘടിപ്പിച്ച ത്രിദിന നേതൃപരിശീലന ക്യാമ്പിൻെറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. നെഹ്‌റു യുവകേന്ദ്ര ജില്ല യൂത്ത് കോ ഓര്‍ഡിനേറ്റര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സി. അനൂപ്, സുന്ദരന്‍ എ. പ്രണവം, എം. മോഹനദാസന്‍, ജയപ്രകാശന്‍, എസ്. സുധീഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.