സാന്ത്വനസ്പർശം പദ്ധതിക്ക് തുടക്കം

ചേളന്നൂർ: എട്ടേരണ്ട് ദീപം െറസിഡൻറ്സ് അസോസിയേഷൻെറ സ്നേഹം സാന്ത്വന സ്പർശം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് മെംബർ വി.എം.ഷാനി നിർവഹിച്ചു. െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് എൻ. ചോയിക്കുട്ടി അധ്യക്ഷത വഹിച്ചു. ഡോ. സുഷമ അനിൽ, വാർഡ് മെംബർ പി. സന്തോഷ്, വിജയൻ ചേളന്നൂർ, ടി.കെ. പ്രകാശൻ, പി. ശോഭീന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി.കെ. ഷാജി സ്വാഗതവും കെ. സഹദേവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.