ലോക ഹൃദയദിനം ആചരിച്ചു

മുക്കം: ചേന്ദമംഗലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂളും ഇസ്ലാഹിയ ഹോസ്റ്റലും സംയുക്തമായി . ഫഹീം അക്തർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ നജീബ് റഹ്മാൻ, യുസ്ർ, മുഹമ്മദ് റഫീഖ്‌, നദീർ എന്നിവർ സംസാരിച്ചു. സദഫ് കുന്നിൽ സ്വാഗതവും ദിൽഷാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.