ജില്ല ഫുട്ബാള്‍ ലീഗ്

കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച കെന്‍സ വെല്‍നസ് ഫുട്ബാള്‍ ലീഗ് ചാമ്പ്യന്‍ഷിപ് എ ഡിവിഷനില്‍ യങ് ചലഞ്ചേഴ്സ്, സൻെറ് ജോസഫ്സ് കോളജ് ടീമുകൾ വിജയിച്ചു. ഇ ഡിവിഷനില്‍ എ.ബി.സി ഫുട്ബാള്‍ ടീം വിജയിച്ചു. രണ്ടാമത്തെ മത്സരത്തില്‍ കോംട്രസ്‌റ്റ് റിക്രിയേഷന്‍ ക്ലബും നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കടത്തനാട് രാജ ഫുട്ബാള്‍ അക്കാദമിയും വിജയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.