ച​തു​ർദി​ന ദേ​ശീ​യ സെ​മി​നാ​ർ ആ​ദ്യ​ഘ​ട്ട​ത്തി​നു സ​മാ​പ​നം

വെള്ളിമാട്കുന്ന്: കോഴിക്കോട് ഗവ. ലോ കോളജി​െൻറയും ക്ലിജോയുടെയും നേതൃത്വത്തിൽ നടന്നുവരുന്ന ചതുർദിന ദേശീയ സെമിനാറി​െൻറ ആദ്യഘട്ടത്തിനു സമാപനം. നാഷനൽ ലോ സ്കൂൾ മുൻ ഡയറക്ടറും ലോക ബാങ്ക് ലീഗൽ െഡവലപ്മ​െൻറൽ കൗൺസിൽ മുൻ ചീഫുമായിരുന്ന ഡോ. മോഹൻ ഗോപാൽ, മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്രവിഭാഗം മേധാവി ഡോ. പ്രിയ എന്നിവർ സംസാരിച്ചു. അസിസ്റ്റൻറ് പ്രഫ. രമ്യ അധ്യക്ഷത വഹിച്ചു. അഡ്വ. റിപ്പിൽ ഹംസ മുഖ്യാതിഥിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.