എ.സി. ബാലകൃഷ്ണൻ അനുസ്മരണം

കൊയിലാണ്ടി: എൻ.സി.പി ബ്ലോക്ക് പ്രസിഡൻറും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന എ.സി. ബാലകൃഷ്ണ​െൻറ മൂന്നാം ചരമവാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം എൻ.സി.പി സംസ്ഥാന നിർവാഹക സമിതി അംഗം പി. സുധാകരൻ ഉദ്ഘാടനം ചെയ്തു. സി. രമേശൻ അധ്യക്ഷത വഹിച്ചു. പി. ചാത്തപ്പൻ, കെ.ടി.എം. കോയ, ചേനോത്ത് ഭാസ്കരൻ, അവിണേരി ശങ്കരൻ, ഒ. രാഘവൻ, പത്താലത്ത് ബാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.