ആരോഗ്യജാഗ്രത കർമസമിതി

നന്തിബസാർ: മൂടാടി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി പ്രതിരോധത്തി​െൻറ ഭാഗമായി ആരോഗ്യജാഗ്രത കർമസമിതി യോഗം ചേർന്നു. 25 വീടുകൾക്ക് രണ്ട് ആരോഗ്യസേന പ്രവർത്തകരെ വീതം തിരഞ്ഞെടുത്തു പ്രവർത്തനം തുടങ്ങാൻ ധാരണയായി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സോമലതയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. ജില്ല െഡപ്യൂട്ടി മാസ് മിഡിയ ഓഫിസർ ബേബി നാപ്പള്ളി, എച്ച്.ഐ. അജയ്‌ കുമാർ എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.