കക്കാട് പള്ളി നവീകരണം തുടങ്ങി

മുക്കം: കക്കാട് മസ്ജിദുൽ മുജാഹിദീൻ നവീകരണ, വിപുലീകരണ പ്രവൃത്തി കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻറ് ടി. പി. അബ്ദുല്ലക്കോയ മദനിയും വൈസ് പ്രസിഡൻറ് ഹുസൈൻ മടവൂരും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ഹുസൈൻ കക്കാട് അധ്യക്ഷത വഹിച്ചു. കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് മദനി, കെ.എൻ.എം. സംസ്ഥാന സെക്രട്ടറി എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ടി.പി. അബ്ദുറസാഖ് ബാഖവി, നിസാർ ഒളവണ്ണ, കെ.എൻ.എം ശാഖ സെക്രട്ടറി സി.കെ. ഉമർ സുല്ലമി, പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. MKMUC 3 കക്കാട് മസ്ജിദുൽ മുജാഹിദീൻ നവീകരണ, വിപുലീകരണ പ്രവൃത്തി ഉദ്ഘാടനം കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനിയും വൈസ് പ്രസിഡൻറ് ഹുസൈൻ മടവൂരും ചേർന്നു നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.