കെ-ഡാറ്റ്​ നോഡൽ സെൻറർ

ഫറോക്ക്: ഹയർ സെക്കൻഡറി വിദ്യാർഥികളുടെ അഭിരുചി പരിശോധിക്കുന്നതിനായി നടത്തുന്ന കേരള ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ ് ടെസ്റ്റി​െൻറ (കെ-ഡാറ്റ്) നോഡൽ സ​െൻററായി ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂളിനെ തിരെഞ്ഞടുത്തു. ഉദ്ഘാടനം വി.കെ.സി. മമ്മദ് കോയ എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ കെ. കുഞ്ഞലവി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. ഹാഷിം, പി.ടി.എ. പ്രസിഡൻറ് പി.കെ. ജാഫർ, പി.ടി.എ വൈസ് പ്രസിഡൻറ് എം. ഷുക്കൂർ, കോഓഡിനേറ്റർ കെ. കോയ, പ്രധാനാധ്യാപകൻ എം.എ. നജീബ്, സ്റ്റാഫ് സെക്രട്ടറി കെ.ടി. കബീർ, എം. അഷ്റഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.