'വ്യാപാരി ക്ഷേമനിധി പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം'

കുന്ദമംഗലം: വ്യാപാരി ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം സി റ്റി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി സി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഒ. വേലായുധൻ അധ്യക്ഷത വഹിച്ചു. എൻ. ഷൗക്കത്തലി, ബഷീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ. വേലായുധൻ (പ്രസി), എൻ. ഷൗക്കത്തലി (സെക്ര), ഷൈനിബ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.