ചക്കിട്ടപാറ ബൈബിൾ കൺവെൻഷൻ തുടങ്ങി

ചക്കിട്ടപാറ: സ​െൻറ് ആൻറണീസ് പള്ളിയിൽ ബ്രദർ മാരിയോ ജോസഫി​െൻറ നേതൃത്വത്തിൽ മൂന്നു ദിവസം നീളുന്ന ബൈബിൾ കൺവെൻഷൻ തുടങ്ങി. തലശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ ശനിയാഴ്ച ഫാ. സൈമൺ വള്ളോപ്പള്ളിയും ഞായറാഴ്ച താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയലും ദിവ്യബലി അർപ്പിക്കും. ദിവസേന വൈകീട്ട് നാലര മുതൽ രാത്രി ഒമ്പതു മണി വരെയാണ് കൺവെൻഷൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.