കടകൾക്കുനേരെയുള്ള ആക്രമണം; കരിദിനം ആചരിച്ചു

രാമനാട്ടുകര: ഹർത്താലിൽ കടകൾക്കുനേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി രാമനാട്ടുകര യൂനിറ്റ് പ്രതിഷേധ പ്രകടനം നടത്തി. മേഖല െസക്രട്ടറി ടി. മരക്കാർ ഉദ്ഘാടനം ചെയ്തു. നഗരം ചുറ്റി ബസ്സ്റ്റാൻഡിൽ സമാപിച്ചു. മേഖലാ ഭാരവാഹികളായ എ.എം. ഷാജി, പി. രവീന്ദ്രൻ, മോഹൻ ദാസ്, ജലീൽ ചാലിൽ, രാഘവൻ മാടമ്പത്ത്, ഇർഷാദ് സലാം, ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.