പ്രതിഷേധപ്രകടനം

മേപ്പയൂർ: ശബരിമലയിലെ ആചാരലംഘനത്തിനെതിരെ ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. സുരേഷ് കണ്ടോത്ത്, മധു പുഴയരികത്ത്, ആയടത്തിൽ രാജീവൻ, വിജയൻ വിളയാട്ടൂർ, ഇ. ശങ്കരൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.