കായണ്ണ ഭഗവതി ക്ഷേത്രത്തിൽ ഇല്ലംനിറ

പേരാമ്പ്ര: കായണ്ണ ഭഗവതി ക്ഷേത്രസമിതി കായണ്ണ പുത്തരിക്കണ്ടം പാടശേഖരത്തിലെ വയലില്‍ നെല്‍കൃഷി വിളവെടുപ്പും ഇല ്ലംനിറയും നടത്തി. ക്ഷേത്രംമേല്‍ശാന്തി ചെടിക്കുളം ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. തുമ്പമല കുഞ്ഞിരാമന്‍ ആദ്യ നെൽക്കറ്റ കൊയ്‌തെടുത്തു. ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് പി.വി. ബാലകൃഷ്ണന്‍, രക്ഷാധികാരി വി.കെ. ഗോപാലന്‍ നായര്‍, സെക്രട്ടറി സദാനന്ദന്‍ കിടാവ്, പടിക്കല്‍ ബാലന്‍, കെ. രാജേഷ്, കെ.കെ. നാരായണന്‍, വിശ്വനാഥന്‍, ജോഷി, കേളപ്പന്‍ തുടങ്ങിയവര്‍ നേതൃത്വംനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.