അടരുവാൻ വയ്യ: പൂർവ വിദ്യാർഥി-അധ്യാപക സംഗമം

മുക്കം: ചേന്ദമംഗലൂർ ഹൈസ്കൂളിലെ 1986 എസ്.എസ്.എൽ.സി ബാച്ച് 32 വർഷങ്ങൾക്കുശേഷം ഒത്തുചേർന്നു. 'അടരുവാൻ വയ്യ' എന്നുപേരിട ്ട പൂർവ വിദ്യാർഥി -അധ്യാപക സംഗമത്തിൽ 70 ഓളം വിദ്യാർഥികളും വിരമിച്ച 16 അധ്യാപകരും പെങ്കടുത്തു. മൂസ, ടി അബ്ദുല്ല, കരീം, കെ.സി.സി. അബ്ദുല്ല, മാമു, ഹകീം, ബഷീർ, എ.എം. അബ്ദുല്ല, ഇ. അബൂബക്കർ, ഷാഹുൽ ഹമീദ്, ഹുസൈൻ, കെ.ടി. റഷീദ്, അബ്ദുറഹ്മാൻ, സുബൈദ, ലാലി, കുട്ടി ബീബി എന്നീ അധ്യാപകർ പെങ്കടുത്തു. ബന്ന ചേന്ദമംഗല്ലൂർ, ഡോ. ഷഹീദ് റംസാൻ, പി.സി. ജയരാജൻ, അസീസ്, ഫരീദ മോയിൻകുട്ടി, സി.കെ. നജ്മ, കെ.ടി. ഷമീമ, എ.കെ. ബഷീർ, ടി.കെ. മൻസൂർ എന്നിവർ നേതൃത്വം നൽകി. MKMUC 3 അടരുവാൻ വയ്യ പൂർവ വിദ്യാർഥി സംഗമം മുൻ അധ്യാപകൻ മൂസ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.