കൂട്ടുംപുറത്ത് -പൈങ്ങാറ്റമ്മൽ റോഡ് ഉദ്ഘാടനം

കൊടുവള്ളി: മടവൂർ പഞ്ചായത്ത് എട്ടാം വാർഡിൽ ടാറിങ് പ്രവൃത്തികൾ പൂർത്തീകരിച്ച കൂട്ടുംപുറത്ത്-പൈങ്ങാറ്റമ്മൽ റോഡ ് പഞ്ചായത്ത് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എ.പി. നസ്തർ അധ്യക്ഷത വഹിച്ചു. സി.പി. പ്രജിത്ത് കുമാർ, സൈനുദ്ദീൻ, ശ്രീധരൻ, കൃഷ്ണൻകുട്ടി, അഖിലേഷ്, ബാബു പരിക്കാട്ട്, ശ്രീജ, ഷീന കൂട്ടുംപുറത്ത് സംസാരിച്ചു. പി.സി. ബാലകൃഷ്ണൻ നായർ സ്വാഗതവും ഷിൽന നന്ദിയും പറഞ്ഞു. ഫോട്ടോ Kdy-7 koottumpurathu rood .jpg കൂട്ടുംപുറത്ത് -പൈങ്ങാറ്റമ്മൽ റോഡി​െൻറ ഉദ്ഘാടനം മടവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.