ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

ഈങ്ങാപ്പുഴ: ചുരത്തിൽ വാഹനങ്ങളുടെ കൂട്ടിയിടി. ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ ഒന്നാം വളവിനടുത്ത് ട്രാവലറും രണ്ട് കാറുകളും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ട്രാഫിക് പൊലീസെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.