നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് തോട്ടിലേക്കു മറിഞ്ഞു

ഈങ്ങാപ്പുഴ: പുതുപ്പാടി എലോക്കരക്കു സമീപം . താമരശ്ശേരി ഭാഗത്തുനിന്ന് കണ്ണപ്പൻകുണ്ടിലേക്കു പോകുകയായിരുന്ന മാരുതി ആൾട്ടോ കാറാണ് അപകടത്തിൽപെട്ടത്. കാർ പൂർണമായും തകർന്നെങ്കിലും യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചയോടെയാണ് അപകടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.