പച്ചക്കറി വിളവെടുപ്പ്

മുക്കം: എം.കെ.എച്ച്.എം.എം.ഒ വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് കാർഷിക ക്ലബ് പച്ചക്കറി വിളവെടുത്തു. കൃഷി ഓഫിസർ പ്രിയ മോഹൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. അബ്ദുർ അധ്യക്ഷത വഹിച്ചു. ധന്യ ഡേവിസ്, കെ.സി. സബാഹ് ബാനു, ടി. റിയാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.