വഴിവിളക്ക് പദ്ധതി

മുക്കം: നഗരസഭ 18ാം വാർഡിൽ വെൽെഫയർ പാർട്ടിയുടെ നേതൃത്വത്തിൽ നടപ്പാക്കി. ആറ്റുപുറം കോളനിയിലുൾപ്പെടെ വാർഡി​െൻറ വ ിവിധ പ്രദേശങ്ങളിൽ വീട്ടുകാരുടെ സഹകരണത്തോടെയാണ് വിളക്ക് തെളിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം വെൽെഫയർ പാർട്ടി മണ്ഡലം പ്രസിഡൻറ് ചന്ദ്രൻ കല്ലുരുട്ടി നിർവഹിച്ചു. എ.പി. നസീം അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർമാരായ ശഫീഖ് മാടായി, പി.പി. അനിൽകുമാർ, പദ്ധതി കൺവീനർ സലിം പഞ്ചാബി, കെ.വി. കാദർകുട്ടി, കെ.വി. റഫീഖ് എന്നിവർ സംസാരിച്ചു. ഉബൈദുല്ല കൊടപ്പന, ഫാസിൽ മേക്കുത്ത്, റിയാസ് ബാബു, കെ.വി. മനാഫ്, എ. സക്കീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.