നവോത്ഥാനത്തി​െൻറ പേരിൽ സർക്കാർ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നു

പേരാമ്പ്ര: നവോത്ഥാനത്തി​െൻറ പേരിൽ സർക്കാർ നടത്തുന്നത് വർഗീയ ചേരിതിരിവാണെന്ന് കോൺഗ്രസ് കായണ്ണ മണ്ഡലം പൊതുയോഗം ആരോപിച്ചു. രാജേഷ് ചെറുവണ്ണൂർ ഉദ്ഘാടനം ചെയ്തു. പി.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജിതേഷ് മുതുകാട്, വി.സി. ഗിരീഷ് കുമാർ, സി.പി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.