നൊച്ചായിൽ-മസ്ജിദ് റോഡ് ഉദ്ഘാടനം

മാവൂർ: ഗ്രാമപഞ്ചായത്ത് വാർഡ് 13ൽ പാറമ്മൽ നൊച്ചായിൽ- മസ്ജിദ് റോഡ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹര ിദാസ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മുനീറത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. അപ്പുക്കുഞ്ഞൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.സി. വാസന്തി വിജയൻ, കെ. ഉസ്മാൻ, അംഗങ്ങളായ മൈമൂന കടുക്കഞ്ചേരി, സാജിദ പാലിശ്ശേരി, ജയശ്രീ ദിവ്യപ്രകാശ്, സുബൈദ കണ്ണാറ, മുൻ അംഗം ഓനാക്കിൽ ആലി, കെ.ടി. അഹമ്മദ്‌കുട്ടി, ഫൈസൽ ഓനാക്കിൽ, ഷെരീഫ് പാലിശ്ശേരി, ടി.എം. കരീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.