റോഡ് ഉദ്ഘാടനം

നരിക്കുനി: എം.പി. വീരേന്ദ്രകുമാർ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് പണി പൂർ ത്തീകരിച്ച മടവൂർ പഞ്ചായത്ത് പുല്ലാളൂർ ആശാരുകണ്ടിതാഴം-ഉള്ളാടത്ത് മീത്തൽ റോഡ് പഞ്ചായത്ത് പ്രസിഡൻറ് പി.വി. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.ടി. ഹസീന അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ, ശശി ചക്കാലക്കൽ, വി.സി. റിയാസ്ഖാൻ, സിന്ധു മോഹൻ, സക്കീന മുഹമ്മദ്, കെ. ശ്യാമള, സി. അഹമ്മദ് കോയ ഹാജി, സലീം മടവൂർ, കെ. പുരുഷോത്തമൻ, ഒ. സുകുമാർ, കെ,ടി. അബ്്ദുൽ അസീസ്, പി. ചന്ദ്രൻ, യു.പി. അബൂബക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.