ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ 134ാം ജനമദിനാഘോഷം

കോടഞ്ചേരി: മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ 134ാം ജന്മദിനം ആഘോഷ ിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സണ്ണി കാപ്പാട്ടുമല ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് ക്യാമ്പ് സമാപിച്ചു ഈങ്ങാപ്പുഴ: കൊടുവള്ളി കെ.എം.ഒ കോളജ് എന്‍.എസ്.എസ് യൂനിറ്റ് സപ്തദിന ക്യാമ്പ് കൈതപ്പൊയില്‍ ജി.എം.യു.പി സ്കൂളില്‍ സമാപിച്ചു. സമാപന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ കെ.സി. ശിഹാബ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.