ഡാൻസ് ഫെസ്​റ്റിവൽ സംഘടിപ്പിച്ചു

ഈങ്ങാപ്പുഴ: കിൻറർഗാർട്ടൻ റിട്ടൻഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഇരുപതോളം സ്കൂളുകളിലെ കെ.ജി വിഭാഗം കു ട്ടികൾക്കായി ഡാൻസ് ഫെസ്റ്റിവൽ കൊലുസ് 2018 നടത്തി. സമാപന പരിപാടി കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എടക്കുനി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ റീന ബഷീർ, കെ.സി. വേലായുധൻ, ഹുമയൂൺ കബീർ, ടി. രാജേഷ്, മുഹമ്മദ്, സലീം, ശിഹാബ് എന്നിവർ സംസാരിച്ചു. വിവിധ ഡാൻസ് ഇനങ്ങളിൽ ലിയ മെബിൻ, ഫെല്ല, വി.കെ. ഷാസിയ എന്നിവർ വിജയികളായി. ഒടുങ്ങാക്കാട് ഗ്രീൻവുഡ് പബ്ലിക് സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.