കുന്നുമ്മൽ കുടുംബ സംഗമം

ഫറോക്ക്: കുന്നുമ്മൽ കുടുംബ സമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തി. ഫറോക്ക് െപാലീസ് സബ് ഇൻസ്പെക്ടർ എൻ.സുബ ൈർ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി സെക്രട്ടറി മുസ്തഫ വെള്ളയിൽ അധ്യക്ഷത വഹിച്ചു. എം.പവിത്രൻ, അബ്ദുല്ലത്തീഫ് എടവണ്ണ എന്നിവർ ക്ലാെസടുത്തു. പി.സി.അബ്ദുൽ റഷീദ്, ആലിഹസ്സൻ എടവണ്ണ, അബ്ദുറഹിമാൻ പന്നിയങ്കര, നജീബ് എടവണ്ണ, വി.പി.മുനീർ, മുസ്തഫ ചെറുവണ്ണൂർ എന്നിവർ സംസാരിച്ചു. പൊതുപരീക്ഷകളിൽ വിജയികളായവരെ അനുമോദിച്ചു. അംഗങ്ങളുടെ കലാപരിപാടികളും ഗ്രൂപ്പ് ചർച്ചകളും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.