മണ്ഡല മഹോത്സവ ഘോഷയാത്രക്ക് വെസ്​റ്റ്​ കൈതപ്പൊയിൽ ശിഹാബ് തങ്ങൾ റിലീഫ് ഫോറം സ്വീകരണം നൽകി

ഈങ്ങാപ്പുഴ: വെസ്റ്റ് കൈതപ്പൊയിൽ ശ്രീധർമശാസ്താ ക്ഷേത്രകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന . പൊന്നാടയണിയിച്ചും മിഠായികൾ നൽകിയും ജാഥയെ വരവേറ്റു. പി.കെ. മുഹമ്മദാലി, പി.കെ. നംഷിദ്, കെ.ആർ. വേലായുധൻ, അസ്നിൽ, നാസർ വാവ എന്നിവർ നേതൃത്വം നൽകി. ക്യാപ്ഷൻ: relief forum.jpg വെസ്റ്റ് കൈതപ്പൊയിലിൽ നടന്ന മണ്ഡല മഹോത്സവ ഘോഷയാത്രക്ക് ശിഹാബ് തങ്ങൾ റിലീഫ് ഫോറം നൽകിയ സ്വീകരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.