റോഡ് ഉദ്ഘാടനം

ഓമശ്ശേരി: പഞ്ചായത്ത് 19ാം വാർഡിലെ കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച ഏലിയാമ്പ്രമല- കുടുക്കിൽ റോഡ് വാർഡ് മെംബർ കെ.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ഒ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ഒ.കെ. നാരായണൻ, ഒ.കെ. വിനോദ്, ഒ.കെ. ഷാജി, സോമൻ, നാരായണൻ, അബ്ദുനാസർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.