എൻ.എസ്.എസ് ക്യാമ്പ്

ഫറോക്ക്: എരഞ്ഞിപ്പാലം സ​െൻറ് വിൻസ​െൻറ് കോളനി സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം ചെറുവണ്ണൂർ ജി.വി.എച്ച്.എസ്.എസിൽ തുടങ് ങി. വി.കെ.സി. മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡൻറ് എൻ.പി. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്സൻ കമറു ലൈല മുഖ്യാതിഥിയായിരുന്നു. എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ ടി. അനിത, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.സി. രാജൻ, രാമദാസ് വേങ്ങേരി, സുഷമ സൂസൻ ജേക്കബ്, സൻജീവ് കുമാർ, അജിത്കുമാർ, അനിൽകുമാർ, സ​െൻറ് വിൻസ​െൻറ് കോളനി ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജൂലിയാമ്മ കുര്യൻ, മോളി അബ്രഹാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.