തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് നടത്തി

മുക്കം: തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക, കൂലി 500 രൂപയാക്കുക, അയ്യങ്കാളി പദ്ധതി ന ടപ്പാക്കുക, ജോലിസമയം ഒമ്പത് മുതൽ നാലുവരെയാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയ​െൻറ നേതൃത്വത്തിൽ തൊഴിലാളികൾ മുക്കം പോസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. യൂനിയൻ ഏരിയ സെക്രട്ടറി ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. വി. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. MKMUC 1 എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയ​െൻറ നേതൃത്വത്തിൽ തൊഴിലാളികൾ മുക്കം പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ച് ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.