അന്താരാഷ്​ട്ര മാനവ ഐക്യദാർഢ്യ ദിനം ആചരിച്ചു

കൊടുവള്ളി: മാനിപുരം എ.യു.പി സ്കൂൾ അറബിക് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ഡിസംബർ 20 അന്താരാഷ്ട്ര മാനവ ഐക്യദാർഢ്യ ദിനമായി ആചരിച്ചു. ഇതി​െൻറ ഭാഗമായി മാനിപുരം പിലാശ്ശേരി റൂട്ടിൽ തൃപ്പോയിൽ ഭാഗത്ത് അപകടം പതിയിരിക്കുന്ന സ്ഥലത്തെ കാട് വെട്ടിത്തെളിച്ചു. പ്രധാന അധ്യാപകൻ എൻ.ബി. കൃഷ്ണൻ നമ്പൂതിരിപ്പാട്, കൺവീനർ ഷാജഹാൻ അലി അഹമ്മദ്, വി.പി. നജീബ്, വിദ്യാർഥികളായ പി. അസ്മിൽ, കെ. ഫവാസ്, അബ്ദുല്ല സ്വാലിഹ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.