സിമ്പോസിയം

മുക്കം: വനിത ശിശു വികസന വകുപ്പി​െൻറയും ജില്ല ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫിസ്, കുന്ദമംഗലം അഡീഷനലി​െൻറയും (മുക്കം) ആഭിമുഖ്യത്തിൽ 'സ്ത്രീ, ആർത്തവം, പൗരാവകാശം'എന്ന വിഷയത്തിൽ നടത്തി. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. ടി. ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. റിട്ട. ജഡ്ജി ശാന്തകുമാരി മേനോൻ, ആതിര, ആനന്ദ കനകം, ആർ.എ. സുജല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.