നടവഴി കോൺക്രീറ്റ് ചെയ്തു

ഓമശ്ശേരി: ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച പഴേടത്ത് എസ്.സി കോളനിയിലേക്കുള്ള നടവഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ ് പി.വി. അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.വി. സാദിഖ്, കെ. ലത്തീഫ്, ഇ.കെ. മുജീബ് റഹ്മാൻ, ഇ.കെ. മൻസൂർ, എൻ.പി. മൂസ, കെ. കെ. ബഷീർ, പി.വി. മുഹമ്മദ് സാദിഖ്, നിസാർ ലാലു, സലാം മേലാമ്പ്ര, ഹാരിസ്, പി. ദിവാകരൻ, ഇബ്രാഹിം പഴവൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.